Test Your English Level Today!
Take the test, get expert tips, and receive course recommendations to refine your English speaking skills.
Please share the translated version of the following 10 sentences with us on our WhatsApp number.
- ഇത് എവിടെ നിന്ന് വാങ്ങിയതാണ്?
Sample Answer:
Where was it bought from?
- നിങ്ങളുടെ വീട്ടിൽ എത്ര പേർ ഉണ്ട്?
- അവൻ ഇപ്പോൾ എന്ത് ചെയ്യുന്നു?
- മഴ പെയ്യാൻ തുടങ്ങിയത് എപ്പോഴാണ്?
- ഞാൻ നാളെ സ്കൂളിലേക്ക് പോകേണ്ടതുണ്ട്
- നിനക്കൊരു ജോലി കിട്ടിയോ?
- നീ കേട്ട കഥ എനിക്ക് പറയൂ.
- അവൾ എന്നെ കാണാൻ ഇവിടെ വരും.
- നിന്റെ പഠനം എങ്ങനെ പോകുന്നു?
- ഞാൻ ഈ പുസ്തകം വായിച്ചു കഴിഞ്ഞു.
നിങ്ങളുടെ ഉത്തരങ്ങൾ ഞങ്ങളുടെ
WhatsApp നമ്പറിലേക്ക്
+91 99 9999 9999 അയക്കുക
+91 99 9999 9999 അയക്കുക
Please share the translated version of the following 10 sentences with us on our WhatsApp number.
- ഇത് എവിടെ നിന്ന് വാങ്ങിയതാണ്?
- നിങ്ങളുടെ വീട്ടിൽ എത്ര പേർ ഉണ്ട്?
- അവൻ ഇപ്പോൾ എന്ത് ചെയ്യുന്നു?
- മഴ പെയ്യാൻ തുടങ്ങിയത് എപ്പോഴാണ്?
- ഞാൻ നാളെ സ്കൂളിലേക്ക് പോകേണ്ടതുണ്ട്
- നിനക്കൊരു ജോലി കിട്ടിയോ?
- നീ കേട്ട കഥ എനിക്ക് പറയൂ.
- അവൾ എന്നെ കാണാൻ ഇവിടെ വരും.
- നിന്റെ പഠനം എങ്ങനെ പോകുന്നു?
- ഞാൻ ഈ പുസ്തകം വായിച്ചു കഴിഞ്ഞു.
Sample Answer:
Where was it bought from?
നിങ്ങളുടെ ഉത്തരങ്ങൾ ഞങ്ങളുടെ WhatsApp നമ്പറിലേക്ക് +91 92077 72000 അയക്കുക
Additional Information
ഉത്തരങ്ങൾ തെറ്റിയാലും കുഴപ്പമില്ല. നിങ്ങൾക്ക് അറിയുന്നത് പോലെ മാത്രം ചെയ്യുക. ആരുടേയും സഹായം ഇല്ലാതെ സ്വയം ചെയ്യുക. അറിയില്ല എങ്കിൽ അത് പറയുക ഇങ്ങനെ ഉള്ളവര്‍ക്ക് ഉള്ളതാണ് Basic Level.
ഈ ടെസ്റ്റ് തികച്ചും ഫ്രീ ആണ്.
ടെസ്റ്റ് ചെയ്തു നോക്കി ലെവൽ മനസ്സിലായി താല്പര്യം ഉണ്ടെങ്കിൽ മാത്രം ജോയിൻ ചെയ്താൽ മതി.
ടെസ്റ്റ് ചെയ്തു നോക്കി ലെവൽ മനസ്സിലായി താല്പര്യം ഉണ്ടെങ്കിൽ മാത്രം ജോയിൻ ചെയ്താൽ മതി.